SOME OF MY PUBLISHED ARTICLES (4PM, KERALABHOOSHANAM, MALABAR VARTHA AND MAGAZINES)....
September 22 2020
SEPTEMBER 21 2020
SEPTEMBER 17,18 2020 MALABAR

e-delam.com/2020/01/mentalistaadi.html

ബഹറിൻ സായാഹ്ന പത്രത്തിലും(4pm) നാട്ടിലെ പ്രധാന പത്രങ്ങളിലൊന്നായ കേരളഭൂഷണത്തിലും ചില മാഗസിനുകളിലും പ്രസിദ്ധീകരിച്ചു വന്നതിൽ ചിലതാണ് ഈ ബ്ലോഗിൽ ചേർത്ത് വെച്ചിരിക്കുന്നത്. പല പ്രസിദ്ധീകരണങ്ങളും എനിക്ക് നഷ്ടപ്പെടുകയോ കിട്ടാതിരിക്കുകയോ ചെയ്തിരിക്കുന്നു. അത്തരം സാഹചര്യങ്ങളിൽ ഇതുപോലെ ബ്ലോഗിൽ സൂക്ഷിക്കാനാകുന്നത് വലിയൊരു കാര്യമാണ്. ബ്ലോഗ് എഴുത്തു കൊണ്ട് പലകാര്യങ്ങളിലും നേട്ടമുണ്ടാക്കാനാകുന്നുണ്ട്.
/c/34752479?fbclid=IwAR0DwgIZ5eeXVpKWScL1MajmaV0LIWrdpf3IiWc5bTjAT2bkX4awnUEVO6k

https://edelamonline.blogspot.com/2019/06/blog-post_79.html?fbclid=IwAR0GKxqeA_d34cSsyV8Gm2neiCmQI4LmiB7bkxkdWGdaPsDGS5vw0V3XEe0
http://www.keralabhooshanam.com/%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%ae%e0%b4%b9%e0%b4%be%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%af%e0%b4%82/
my first attempt.......... ആദ്യ മത്സരത്തിനയച്ച ലേഖനം
http://www.4pmnews.com/views/mattullava/3016.html

http://www.4pmnews.com/views/mattullava/2896.html
http://www.4pmnews.com/views/mattullava/1898.html
http://www.4pmnews.com/views/mattullava/1635.html
http://www.4pmnews.com/views/mattullava/2272.html
suma satish Nileshwaram
http://www.4pmnews.com/views/mattullava/2272.html
http://www.readwhere.com/read/2191355#page/5/2
https://manglishs.blogspot.com/
https://manglishs.blogspot.com/2019/06/save-nature.html
https://edelammediaonline.blogspot.com/2019/10/blog-post_62.html#.XaCZis6aCZE
MY ARTICLES FROM 2020 ...... KERALA BHOSHANAM DAILY
2020 ഫെബുവരി 16 , കേരള ഭൂഷണം പ്രസിദ്ധീകരിച്ച രണ്ടാമത്തെ Aathiyude ലേഖനം ''ആദിയുടെ വിശേഷങ്ങൾ''
നന്ദി കേരളഭൂഷണം
MALABAR VARTHA KANHANGAD
ഉത്തര മലബാറിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന കാഞ്ഞങ്ങാട് സാഹിത്യ-സാംസ്‌കാരിക നായകരായ മഹാകവി പി.കുഞ്ഞിരാമൻ നായർ, വിദ്വാൻ പി.കേളു.നായർ, രസിക ശിരോമണി കോമൻ നായർ, സ്വാതന്ത്ര്യ സേനാനികളായ കെ.മാധവൻ, എ.സി.കണ്ണൻ നായർ തുടങ്ങിയ മഹാത്മാക്കളുടെ ജന്മം കൊണ്ട് ധന്യമായ നാടാണ്. ആനന്ദാശ്രമം, നിത്യാനന്ദാശ്രമം, ഹോസ്ദുർഗ്ഗ് കോട്ട, ബേക്കൽ കോട്ട തുടങ്ങിയ വിദേശ സഞ്ചാരികളെ പോലും ആകർഷിക്കുന്ന ഇടങ്ങളും ധാരാളം ക്ഷേത്രങ്ങളും പള്ളികളും ഉള്ള തെയ്യങ്ങളുടെ നാടായ കാഞ്ഞങ്ങാട്, പ്രകൃതി സൗന്ദര്യത്തിന്റെ കലവറയാണ്. പ്രശസ്ത ഗായകരായ കാഞ്ഞങ്ങാട് രാമചന്ദ്രൻ, വെള്ളിക്കോത്ത് വിഷ്ണുഭട്ട് തുടങ്ങി നിരവധി കലാകാരന്മാരെ ഈ നാട് മലയാള മണ്ണിനു സംഭാവന നൽകിയിട്ടുണ്ട്. ഇച്ഛാശക്തിയെ ഉണർത്തി കഠിന പ്രയത്നത്തിലൂടെ തന്റേതായ കർമ്മ മണ്ഡലത്തിൽ വിഹരിക്കുന്ന അപൂർവം ചില അനുഗ്രഹീത വിസ്മയങ്ങളിൽ ഒരാളായ ആദി കൂടി കാഞ്ഞങ്ങാടിന്റെ അഭിമാന പുത്രനായിരിക്കയാനിന്ന്. ആദിയുടെ ഷോ രണ്ടാമതും കാഞ്ഞങ്ങാട് വെച്ച് നടത്തപ്പെട്ടതോടെ നാട്ടുകാർക്ക് ആദിയിലുള്ള പ്രിയം പതിന്മടങ്ങായി വർദ്ധിച്ചിരിക്കുന്നു. നാടിനോടുള്ള ആത്മാർത്ഥതയും കടപ്പാടും തന്റെ വാക്കിലും പ്രവൃത്തിയിലും നിറച്ചു വെച്ചിട്ടുണ്ട് ഈ മെൻറ്റലിസ്റ്റ്. 'INSOMIA 2 .0' ഇന്നേവർക്കും അത്ഭുതമായി മാറിയിരിക്കയാണ്.ആദിയെ കുറിച്ചെഴുതിയ ആദ്യ ലേഖനം പ്രസിദ്ധീകരിച്ചത് മലബാർ വാർത്തയാണ്.
2020, ജനുവരി 25 ശനി, 'ആദി എന്ന അത്ഭുതം'
മലയാള ചലച്ചിത്ര വ്യവസായം
പുതുവർഷം മുതൽ പ്രസിദ്ധം ചെയ്ത ലേഖനങ്ങൾ
2020, ഫെബ്രുവരി 15, ശനി
2020, ഫെബ്രുവരി 29, ശനി
2020, മാർച്ച് 7 , ശനി
ഒപ്പം മലബാർ വാർത്തയിൽ....
സാമൂഹ്യ മാധ്യമങ്ങളിലെ വികസനവും വളർച്ചയും ഒന്നോടിച്ചു അവലോകനം ചെയ്യാൻ ശ്രമിച്ചതിനെ ഭാഗങ്ങളായി പ്രസിദ്ധീകരിച്ചത്.....
THE NEW GENERATION WHO HAVE LOST THEIR IDENTITIES .....
ABOUT SOCIAL MEDIA
മേൽവിലാസം ഇല്ലാതാകുന്ന... പുതുതലമുറ
2020, മാർച്ച് 2, തിങ്കൾ
2020, മാർച്ച് 3 , ചൊവ്വ
2020, മാർച്ച് 4 , ബുധൻ
2020, മാർച്ച് 6 വെള്ളി
2020, മാർച്ച് 7, ശനി
''
സ്റ്റോറി
4

































































അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ